തളിപ്പറമ്പ്:-പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി.യും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ടൗൺ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ തളിപ്പറമ്പ് ടൗണിൽ വെച്ച് 7.5 ലിറ്റർ പുതുച്ചേരി മദ്യം ( മാഹി) കൈവശം വച്ച കുറ്റത്തിന് എ. എക്സ്. ബെന്നി (50) എന്നയാളുടെ പേരിൽ കേസെടുത്തു. ഓഫീസർ സിവിൽ എക്സൈസ് ഓഫീസർമാരായ
ശരത്ത് .കെ ഷൈജു കെ.വി.വിനീത് . പി ആർ ഡ്രൈവർ അജിത്ത് പി വി എന്നിവർ ചേർന്നാണ് പിടിച്ചെടുത്തത്