കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് കോടി വില വരുന്ന എം ഡി എം എ പിടികൂടി
Kolachery Varthakal-
കണ്ണൂർ:-രണ്ട് കോടി വില വരുന്ന 677 ഗ്രാം എം ഡി എം എ യാണ് കണ്ണൂർ റെയിഞ്ച് എക്സൈസും ആർ പി എഫും ചേർന്ന് പിടികൂടിയത്. പ്രതി ഓടി രക്ഷപ്പെട്ടു.ബാംഗ്ലൂരിൽ നിന്ന് എത്തിയ ട്രെയിനിൽ നിന്നാണ് മയക്ക്മരുന്ന് പിടിച്ചത്.