കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്നായി സ്വർണം പിടികൂടി
Kolachery Varthakal-
മട്ടന്നൂർ:-കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്നായി സ്വർണം പിടികൂടി 65 ലക്ഷത്തിലധികം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ജസീൽ, കാസർഗോഡ് സ്വദേശി ഷഫീക് പട ഹുസൈനാർ എന്നിവരാണ് പിടിയിലായത്ഇവരിൽ നിന്നും 1275 ഗ്രാം സ്വർണമാണ് പിടികൂടിയത്.