മയ്യിൽ :- കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൽ 82175 രൂപ മുഖവിലയുള്ള 425 പുതിയ പുസ്തകങ്ങൾ എത്തിയിട്ടുണ്ട്. നോവൽ, കവിത, കഥ, ജീവചരിത്രം, ഡിക്ടറ്റീവ് നോവൽ, വിദഗ്ധ ഡോക്ടർമാരുടെ ആരോഗ്യ സംബന്ധിയായ ഗ്രന്ഥങ്ങൾ എന്നിവ ഇവയിൽ ഉണ്ട്, ഒക്ടോബർ മുതൽ വിതരണം തുടങ്ങുമെന്ന് സെക്രട്ടറി അറിയിച്ചു.