കുറ്റ്യാട്ടൂർ:-നാഷണൽ സ്പോർട്സ് മിഷൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത് ഗോൾഡ് മെഡൽ നേടിയ ആർ. അദ്വൈത്, സിൽവർ മെഡൽ നേടിയ എ കെ മയൂഖ്, സംസ്ഥാന തലത്തിൽ പങ്കെടുത്ത കെ ദേവർച്ചന എന്നിവർ DYFI യുടെ ഉപഹാരം മുൻ ബ്ലോക്ക് കമ്മിറ്റി അംഗം സ: ഒ പ്രവീൺ നൽകി.