മയ്യിൽ :- 7 th ഡിഗ്രി ബ്ലാക്ക് ബെൽട്ട് നേടിയ സെൻസായ് സി പി രാജീവന് ശ്രീകണ്ഠപുരം അഗ്രികൾച്ചറൽ പ്രൊഡക്ട്സ് ആൻഡ് ടോഡി ടേപ്പോഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (SATCOS ) ആദരിച്ചു. SATCOSന്റെ ഉപഹാരം പ്രസിഡൻറ് എ പി മോഹനൻ സമ്മാനിച്ചു. ചടങ്ങിൽ ജസ്ന , പി.വിനോദ് എന്നിവർ പങ്കെടുത്തു.