കണ്ണാടിപ്പറമ്പ്:- രണതാരാ കലാ കായിക സമിതി മാതോടവും വിഷൻ പ്ലസ് ഐ കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഒക്ടോബർ 9 ഞായറാഴ്ച 9 30 മുതൽ ഒരു മണി വരെ മാതോടം എൽ പി സ്കൂളിൽ വെച്ച് നടക്കും.
ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്കിങ്ങിന് ബന്ധപ്പെടേണ്ട നമ്പർ: 7356532573, 8113877549