കുറ്റ്യാട്ടൂർ: - കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി, സർദ്ദാർ വല്ലഭായ് പട്ടേൽ അനുസ്മരണവും പുഷ്പ്പാർച്ചനയും പഴശ്ശി പ്രിയ ദർശിനി മന്ദിരത്തിൽ നടത്തി .
മണ്ഡലം പ്രസിഡണ്ട് സത്യൻ ബൂത്ത് പ്രസിഡണ്ട് പിവി കരുണാകരൻ വാർഡ് മെമ്പർ യൂസഫ് പാലക്കൽ എന്നിവർ നേതൃത്വം നൽകി.