കമ്പിൽ:- കോടിയേരിയുടെ നിര്യാണത്തിൽ സി പി ഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റി കമ്പിലിൽ സർവ്വ കക്ഷി അനുശോചന യോഗം നടത്തി.
എം ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രൻ, കെ എം ശിവദാസൻ, പി.സുരേന്ദ്രൻ, ഇ പി ഗോപാലകൃഷ്ണൻ, സക്കരിയ കമ്പിൽ എന്നിവർ പ്രസംഗിച്ചു. കെ.രാമകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.