ജന സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

 



കൊളച്ചേരി:- കൊളച്ചേരി  ലെനിൻ റോഡിന് സമീപം ഉപഭോക്ത ജന സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.

പാർവ്വതി, ദാമോദരൻ, യശോദ എന്നിവർ ചേർന്ന് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.നവോദയ സ്വയം സഹായം സംഘം പ്രസിഡണ്ട് ടി വി സുമിത്രൻ അദ്ധ്യക്ഷത വഹിച്ചു.

Previous Post Next Post