കണ്ടക്കൈ എ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ റാലിയും കൂട്ടചിത്ര രചനയും നടത്തി

 


മയ്യിൽ :- കണ്ടക്കൈ എ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി  ലഹരി വിരുദ്ധ റാലിയും കൂട്ടചിത്ര രചനയും നടന്നു.

 വാർഡ് മെമ്പർ ശ്രീമതി. കെ വി സതിയുടെ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ ശ്രീ വർഗീസ് കളത്തിൽ  ഉദ്ഘാടനം ചെയ്തു. സി വിനോദ്(HM)സി കെ രേഷ്മ (CRC കോർഡിനേറ്റർ )വി മിനി (സ്കൂൾ അധ്യാപിക)എന്നിവർ സംസാരിച്ചു.

Previous Post Next Post