കണ്ണാടിപറമ്പ് അമ്പലക്കുളത്തിന് സമീപത്തെ പി വി വിനേഷ് നിര്യാതനായി

 

 

കണ്ണാടിപ്പറമ്പ്:- കണ്ണാടിപറമ്പ് അമ്പലക്കുളത്തിന് സമീപം പരേതനായ അനന്തമാരാരുടേയും പി.വി.വിജയലക്ഷ്മിയുടേയും മകൻ വിനേഷ്.പി.വി (41) നിര്യാതനായി. 

സഹോദരി: അമ്പിളി.പി.വി. 

സസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് നാറാത്ത് പഞ്ചായത്ത് ശ്മശാനത്തിൽ.

Previous Post Next Post