മയ്യിൽ:- മുല്ലക്കൊടി പടിഞ്ഞാറെ പരേതരായ വി.വി.രാഘവന്റേയും (മരിക്കോട്ട് ) പി.യശോദയുടേയും സ്മരണാർത്ഥം, IRPC തയ്യിൽ സാന്ത്വന പരിചരണ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ ഭക്ഷണ വിതരണത്തിന് ആവശ്യമായി വരുന്ന തുക കുടുംബാംഗങ്ങൾക്ക് വേണ്ടി മകൾ ശോഭയിൽ നിന്ന് LG കൺവീനർ കെ.ദാമോദരൻ ഏറ്റുവാങ്ങി.
ഗ്രൂപ്പ് ചെയർമാൻ എം.കെ.രാജീവൻ, CPI(M) മുല്ലക്കൊടി LC അംഗം കെ.പ്രേമരാജൻ, നടുവിലെക്കണ്ടി അശോകൻ എന്നിവരുടേയും സാന്നിദ്ധ്യമുണ്ടായിരുന്നു.