ഗവർണറുടെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് LDF കരിങ്കൽ കുഴിയിൽ പ്രതിഷേധ പ്രകടനം നടത്തി


കൊളച്ചേരി :-
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ LDF ന്റെ നേതൃത്വത്തിൽ കരിങ്കൽ കുഴിയിൽ പ്രതിഷേധ പ്രകടനം നടത്തി.

CPIM ഏരിയാ കമ്മിറ്റി അംഗം എം ദാമോദരൻ, CPI നേതാവ് പി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് കെ.രാമകൃഷ്ണൻ മാസ്റ്റർ , സി സത്യൻ , സി. രജുകുമാർ എന്നിവർ നേതൃത്വം നൽകി.



Previous Post Next Post