'ജ്വാല 81' നവംബർ 12 ന് ശ്രീകണ്ഠാപുരം ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ


ശ്രീകണ്ഠാപുരം :- 
'ഫ്രീഡം -81' ശ്രീകണ്ഠപുരം ഹൈസ്കൂളിലെ 1981 SSLC ബാച്ചിലെ വിദ്യാർത്ഥികളുടെ സ്നേഹ സംഗമം 'ജ്വാല 81' ശ്രീകണ്ഠാപുരം ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ 2022 നവംബർ 12 നു ശനിയാഴ്ച രാവിലെ 9 മണി മുതൽ നടക്കും.         

   ചടങ്ങ് ഡോ : ശ്രീ  ഉണ്ണികൃഷ്ണൻ പയ്യാവൂർ ഉദ്ഘാടനം ചെയ്യും.   തുടർന്ന് അധ്യാപക സ്നേഹാദരവ്, ഓർമ്മകൾ പങ്കുവെക്കൽ, കലാവിരുന്ന് എന്നിവ നടക്കും.


Previous Post Next Post