മയ്യിലിൽ "നീരുറവ " ട്രാൻസിറ്റ് വാക്ക് സംഘടിപ്പിച്ചു


മയ്യിൽ :-
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - "നീരുറവ " ട്രാൻസിറ്റ് വാക്ക്  കണ്ടക്കൈ നീർത്തടത്തിൽ വച്ചു നടത്തി. ഉത്ഘാടനം മയ്യിൽ ഗ്രാമ പഞ്ചായത്  വികസനകാര്യ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി അജിത എം വി നിർവഹിച്ചു.   

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.മെമ്പർമാരായ അസൈനാർ, ശാലിനി, സൂചിത്ര, പ്രീത, വി ഇ   ഒ, പഞ്ചായത് ഉദ്യോഗസ്ഥർ, നീർത്തട കമ്മിറ്റി അംഗങ്ങൾ, തൊഴിലുറപ്പ്  തൊഴിലാളികൾ, MGNREGS എ ഇ,  ഓവർസീയർ മാർ AITA മാർ, എന്നിവർ പങ്കെടുത്തു

Previous Post Next Post