കുറ്റ്യാട്ടൂർ :- പഴശ്ശി എ എൽ പി സ്കൂൾ ലഹരി വിമുക്ത കേരളം ക്വാമ്പെയ്നിന്റെ ഭാഗമായി കുട്ടികളും, അദ്ധ്യാപകരും, രക്ഷിതാക്കളും, നാട്ടുകാരും ഉൾപ്പെടെയുള്ളവരെ അണിനിരത്തിക്കൊണ്ട് മനുഷ്യച്ചങ്ങലയും, ലഹരി വിമുക്ത റാലിയും സംഘടിപ്പിച്ചു
പരിപാടി വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.എച്ച് എം രേണുക ടീച്ചർ പ്രതിജ്ഞ ചൊല്ലി കെടുത്തു.