കാഞ്ഞിരോട് :- കൂടാളി ഹൈസ്കൂൾ റിട്ടയർഡ് അധ്യാപകനും കാഞ്ഞിരോട് മുസ്ലിം ജമാഅത് കമ്മിറ്റിയുടെ മുൻ വൈസ്പ്രസിഡണ്ടും KMJ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സ്ഥാപക പ്രിൻസിപ്പളും ആയിരുന്ന C P മൂസ്സ മാസ്റ്റർ നിര്യാതനായി.
ഖബറടക്കം 3.00 മണിക്ക് കാഞ്ഞിരോട് പഴയ പളളി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ