എരിഞ്ഞിക്കടവിലെ കൊളേക്കര സത്താർ നിര്യാതനായി


മയ്യിൽ : സജീവ കോൺഗ്രസ് പ്രവർത്തകൻ എരിഞ്ഞിക്കടവിലെ കൊളേക്കര സത്താർ (54) ഇന്ന് രാവിലെ ഹൃദയ സ്തംഭനം മൂലം നിര്യാതനായി. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക്.

Previous Post Next Post