നണിയൂർ നമ്പ്രം പൊതുജന വായനശാലക്ക് സമീപത്തെ സി.നാരായണൻ നിര്യാതനായി

 


മയ്യിൽ :- നണിയൂർ നമ്പ്രം പൊതുജന വായനശാലക്ക് സമീപത്തെ " ഗീതാലയ" ത്തിൽ സി.നാരായണൻ (കൊട്ടാരപ്രത്ത് ) (76) നിര്യാതനായി. 

CPI(M) ന്റെ പഴയ കാല പ്രവർത്തകനും ചെത്തുതൊഴിലാളിയുമായിരുന്നു.

ഭാര്യ വി.കാർത്യായനി.

മക്കൾ :-  സതീശൻ (ചെത്ത് തൊഴിലാളി, കീഴാലം വയൽ ഷാപ്പ് ), ഗീത (കണ്ടക്കൈ), അശോകൻ (BSF).  

മരുമക്കൾ:- സജിന ( പട്ടാന്നൂർ), പവിത്രൻ പി. - കണ്ടക്കൈ(KSEB ഓവർസിയർ , വളപട്ടണം), രേഷ്മ (അഴീക്കോട്).

സംസ്കാരം വെള്ളിയാഴ്‌ച വൈകുന്നേരം 5 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post