പെരുമാച്ചേരി :- CRC വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. അഡ്വ.സി ഒ ഹരീഷ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസടുത്തു.
ചടങ്ങിന് വായനശാലാ പ്രസിഡൻറ് വി കെ ഉജിനേഷ് അധ്യക്ഷത വഹിച്ചു.
വായനശാലാ സെക്രട്ടറി എ പി രമേശൻ മാസ്റ്റർ സ്വാഗതവും ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.