കൊളച്ചേരി :- ഭാവന നാടകോത്സവത്തിന്റെ ഭാഗമായി നടത്തിയ സമ്മാന പദ്ധതി യിൽ സമ്മാനമായി ലഭിച്ച LED TV CPIM കൊള ച്ചേരി ലോക്കൽ കമ്മിറ്റി ഒഫീസിന് സംഭാവന നൽകി.
പെരുമാച്ചേരിയിലെ റിട്ടേർഡ് അധ്യാപകനും, CRC വായനശാല സെക്രട്ടറിയുമായ AP രമേശൻ മാസ്റ്റരാണ് ടിവി നൽകിയത്. ലോക്കൽ സെക്രട്ടറി കെ രാമകൃഷ്ണൻ മാസ്റ്റർ ടി വി ഏറ്റു വാങ്ങി. LC അംഗങ്ങളായ എം. ശ്രീധരൻ ,സി.സത്യൻ , പി.പി കുഞ്ഞിരാമൻ പെരുമാച്ചേരി ബ്രാഞ്ച് സെക്രട്ടറി വി.കെ ഉജിനേഷ് , ഭാവന പ്രസിഡന്റ് ഇ. രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.