ചേലേരി രാജീവ് ഗാന്ധി യൂണിറ്റിന്റെ നേതൃത്വത്തിൽ പെനാൾട്ടി ഷൂട്ടൗട്ട് മത്സരം നടത്തി

 



ചേലേരി: -ചേലേരി രാജീവ് ഗാന്ധി യൂണിറ്റിന്റെ നേതൃത്വത്തിൽ ചേലരി സ്കൂളിന് സമീപം പെനാൾട്ടി ഷൂട്ടൗട്ട് മത്സരം നടത്തി.   യൂനിറ്റ് സെക്രട്ടറി അഭിനവ് സ്വാഗതം പറഞ്ഞു . പ്രസിഡന്റ് സുജിൻ ലാൽ  അദ്ധ്യക്ഷത വഹിച്ചു.  ഉദ്ഘാടനം എം അനന്തൻ മാസ്റ്റർ നിർവഹിച്ചു. തുടർന്ന് പ്രവീൺ പി , കലേഷ് കെ, പ്രഭാകരൻ, വേലായുധൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.ജോ. സിക്രട്ടറി വിജിന കെ നന്ദി പറഞ്ഞു.

Previous Post Next Post