ചേലേരി: ചേലേരി യു.പി.സ്കൂളിന് മുൻഭാഗത്ത് കനാൽറോഡിന് സമീപം താമസിക്കുന്ന കുറുമണ്ണിൽ ബാലകൃഷ്ണൻ (എടയത്ത്, വയസ്സ്-66) നിര്യാതനായി.
ഭാരതീയ ജനതാ പാർട്ടിയുടെ സജീവ പ്രവർത്തകനും മുൻ യുവമോർച്ച ജില്ലാ സെക്രട്ടറിയും ആയിരുന്നു.
സഹോദരങ്ങൾ: കെ. മാധവ മാരാർ, പരേതരായായ ജാനകി മാരസ്യാർ, ശ്രീധര മാരാർ, കമലാക്ഷി മാരസ്യാർ.
ശവസംസ്കാരം ഇന്ന് (19-12-2022) തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.