മയ്യിൽ:-2023 ജനുവരി 25 മുതൽ 29 വരെ മുല്ലക്കൊടിയിൽ നടക്കുന്ന നാടക ഫെസ്റ്റിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ സി.പി.ഐ.എം മുല്ലക്കൊടി ലോക്കൽ സെക്രട്ടറി : ടി.പി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ : എ.ടി .രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു
എ.ബാലകൃഷ്ണൻ, പി.ബാലൻ, എം. അസൈനാർ, പി.പത്മനാഭൻ ,പി മുകുന്ദൻ ,കെ.ദാമോദരൻ, കെ.സി. മഹേശൻ , വി.വി. മോഹനൻ, കെ. ഉത്തമൻ , പി.വി.രാജേന്ദ്രൻ , ഐ .വി സജീവൻ , പി.ടി. സന്തോഷ്, ഒ. സുമേഷ്, സി.ശേഖരൻ , സി.കെ .നാരായണൻ ,റിനേഷ് ടി.കെ, വി.ടി. നാരായണൻ, കെ.കെ. അശോകൻ , കെ.സി രമേശൻ ,എം. നാരായണൻ ,കെ.മുകുന്ദൻ എന്നിവർ സംസാരിച്ചു
ഭാരവാഹികൾ എ.ടി.രാമചന്ദ്രൻ ചെയർമാൻ )കെ. ഉത്തമൻ ( ജനറൽ കൺവീനർ )