ലോക വളണ്ടിയർ ദിനത്തിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ ടി വിനോദിനെ ആദരിച്ചു

 



മയ്യിൽ:- ലോക വളണ്ടിയർ ദിനത്തിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ ടി വിനോദിനെ ആദരിച്ചു. വേളം നടകോത്സവ വേദിയിൽ. മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ എ ടി രാമചന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണി ക്കോത്ത് അധ്യക്ഷത വഹിച്ചു. ബിജു വേളം സ്വാഗത്വും വി വി അനിത നന്ദിയും പറഞ്ഞു. എം പി സന്ധ്യ, എ പി സുചിത്ര,രൂപേഷ്  എന്നിവർ സംസാരിച്ചു.വിനോദിന്റെ അഭാവത്തിൽ ഭാര്യ സുനില കെ സി ഉപഹാരം ഏറ്റു വാങ്ങി.


.

Previous Post Next Post