പള്ളിപ്പറമ്പ്:-മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനം രണ്ടാം ഘട്ടം കോടിപ്പോയിൽ നടത്തി. ശാഖ സമ്മേളനം തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ഹംസ മൗലവി ഉദ്ഘാടനം ചെയ്തു. റിട്ടേണിങ്ങ് ഓഫീസർ സയ്യിദ് ആറ്റക്കോയ തങ്ങൾ തിരഞ്ഞടുപ്പ് നിയന്ത്രിച്ചു. മുസ്തഫ എം.വി സ്വാഗതവും പി മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.കെ മുസ്തഫ, കെ.വി യൂസഫ്,ഫരീദ് ടീവി ,സത്താർ ഹാജി സി കെ, അബ്ദു പി.പി, ഷംസീർ എം വി, ഷിയാസ് പി ആശംസ പ്രസംഗിച്ചു ഗഫൂർ ടി വി നന്ദി പറഞ്ഞു.