സൗജന്യ പി എസ് സി, എംപ്ലോയിമെന്റ് രെജിസ്ട്രേഷൻ ക്യാമ്പ് പന്ന്യങ്കണ്ടിയിൽ

 



 


പന്ന്യങ്കണ്ടി :- എസ് എസ് എഫ് പന്ന്യങ്കണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ പി എസ് സി എംപ്ലോയിമെന്റ് രെജിസ്ട്രേഷൻ ക്യാമ്പ് 11:12:2022(ഞായറാഴ്ച) രാവിലെ 10 മണി മുതൽ 2 മണി വരെ എസ് എസ് എഫ് പന്ന്യങ്കണ്ടി യൂണിറ്റ് ഓഫീസിൽ വച്ചു സംഘടിപ്പിക്കുന്നു.


🔰ആവശ്യമായ രേഖകൾ


 1 .ഫോട്ടോ .1


 2. SSLC ബുക്ക്, (മറ്റു കോഴ്സ് സെര്ടിഫിക്കറ്റുകൾ )


3. ആധാർ കാർഡ്

Previous Post Next Post