മയ്യിൽ:- മലയാളഭാഷാപോഷണ വേദി കണ്ണൂരും വേളം പൊതുജന വായനശാലയും സംയുക്തമായി ഡിസമ്പർ 27 ന് നടത്തുന്ന മൊഴിയോരം - മാതൃഭാഷാകളരിയുടെ സംഘാടക സമിതി രൂപീകരണയോഗം വേളംവായനശാലയിൽ നടന്നു. വായനശാല പ്രസിഡണ്ട് യു. ലക്ഷ്മണന്റെ അധ്യക്ഷതയിൽ രവി നമ്പ്രം ഉദ്ഘാടനം ചെയ്തു. സി.സി. നാരായണൻ , ടി.പി. നിഷ ,കെ.പി.രാധാകൃഷ്ണൻഎന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :
സി.സി. നാരായണൻ (ചെയർമാൻ)
കെ.പി.രാധാകൃഷ്ണൻ ( കൺവീനർ)