പെരുമാച്ചേരി :- CPIM പെരുമാച്ചേരി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു.AP രമേശൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ CPM മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് സെക്രട്ടറി വി.കെ ഉജിനേഷ് സ്വാഗതം പറഞ്ഞു.സംഘമിത്ര ശ്രീധരൻ, പിപികുഞ്ഞിരാമാൻ തുടങ്ങിയവർ പങ്കെടുത്തു.