ഊർജ്ജസംരക്ഷണ ശിൽപശാല ഞായറാഴ്ച വേശാലയിൽ


മയ്യിൽ : എനർജി മാനേജ്‌മെൻ്റ് സെൻ്റർ, സെൻ്റർ ഫോർ എൻവയേൺമെൻറ് ആൻഡ് ഡെവലെപ്മെൻ്റ് എന്നിവയുടെ സഹകരണത്തോടെ വേശാല നവപ്രഭ ഗ്രന്ഥാലയം തായം പൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയവും സംഘടിപ്പിക്കുന്ന ഊർജ്ജസംരക്ഷണ ശിൽപശാല ഞായറാഴ്ച വേശാലയിൽ നടക്കും.

കോമക്കരി നവപ്രഭയിൽ വൈകുന്നേരം 4 മണിക്കാണ്പരിപാടി. കണ്ണൂർ സർവകലാശാല സ്റ്റുഡൻറ്സ് സർവീസസ് ഡയറക്ടർ ടി.പി നഫീസ ബേബി, ഇ എം സി റിസോഴ്സ് പേഴ്ണൻ വി.വി ഗോവിന്ദൻ എന്നിവർ വിഷയം അവതരിപ്പിക്കും.

Previous Post Next Post