Homeകൊളച്ചേരി പള്ളിപ്പറമ്പ് കുനിയിൽ റോഡ് ശുചീകരണം നടത്തി Kolachery Varthakal -January 17, 2023 പള്ളിപ്പറമ്പ് :- സേവാദൾ പ്രവർത്തകർ പള്ളിപ്പറമ്പ് കുനിയിൽ റോഡ് ശുചീകരണം നടത്തി. സേവാദൾ ജില്ലാ ട്രഷറർ പറമ്പിൽ മൂസ നേതൃത്വം നൽകി.വാർഡ് മെമ്പർ കെ.മുഹമ്മദ് അഷറഫ്, പള്ളിരവിടെ ത്വയ്യിബ്, കുണ്ടത്തിൽ മുൻഷീർ, തുടങ്ങിയവരും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.