കൊളച്ചേരിയിലെ പി. പി രാമുണ്ണിയുടെ 40-ാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.
രാമുണ്ണിയുടെ ഭാര്യ പി. കല്യാണിയിൽ നിന്ന് മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര തുക സ്വീകരിച്ചു. കൊളച്ചേരി ലോക്കൽ കൺവീനർ പി.പി കുഞ്ഞിരാമൻ, നേഴ്സ് സിസി, കുടുബാഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.