ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്ബ് പള്ളിപ്പറമ്പിന്റെ പതിനെട്ടാമത് പ്രാദേശിക സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 15 ന്


പള്ളിപ്പറമ്പ് : ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്ബ് പള്ളിപ്പറമ്പിന്റെ പതിനെട്ടാമത് പ്രാദേശിക സെവൻസ്  ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 15 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് പള്ളിപ്പറമ്പ് ജിംഖാന മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. 

പി അബ്ദുള്ള ഹാജി സ്മാരക സ്ഥിരം ട്രോഫിക്കും 20,000 രൂപ പ്രൈസ്മണിക്കും വേണ്ടിയാണ് മത്സരം.



Previous Post Next Post