മയ്യിൽ :- ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മയ്യിൽ പഞ്ചായത്തിലെ എട്ടാം വാർഡ് വള്ളിയോട്ട് ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി സി കെ ഗിരീഷ് വരണാധികാരിക്ക് മുന്നിൽ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു.
ബിജെപി. മയ്യിൽ മണ്ഡലം പ്രസിഡന്റ് എസ് . സുമേഷ്, ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത്, സംസ്ഥാന കൗൺസിൽ അംഗം രവീന്ദ്രൻ, അഡ്വ. പ്രതാപൻ, രവീന്ദ്രൻ മയ്യിൽ എന്നിവർ നേതൃത്വം നൽകി.