സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


കക്കാട് :- സാമൂഹിക വികസനം സാംസ്‌കാരിക മുന്നേറ്റം എന്ന പ്രമേയത്തിൽ SYS കണ്ണൂർ സോണിന്റെ കീഴിൽ മാർച്ച്‌ 12ന് കക്കാട് വെച്ചു നടക്കുന്ന യൂത്ത് പാർലമെന്റ് സ്വാഗതസംഘം ഓഫീസ് അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഡി.സി യൂനുസ്, സി. പി സാജിദ്, ഫാറൂഖ് മിസ്ബാഹി, അൻസാരി കക്കാട്, എൻ. പി ബഷീർ, ഷഫീഖ് കെ. പി, സി.കെ ജുനൈദ് എന്നിവർ പങ്കെടുത്തു . 

Previous Post Next Post