കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു വിതരണം ചെയ്തു

 


കൊളച്ചേരി: -ലൈഫ് 2020 പദ്ധതി ചെക്ക് വിതരണം നടത്തി .കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു (ചെക്ക് വിതരണം) വിതരണം ഗ്രാമപഞ്ചായത്ത് അബ്ദുൽ മജീദ് വളവിൽ ചേലേരി വാർഡിലെ ഗുണഭോക്താവ് യശോദ എന്നവർക്ക് നൽകി ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഭരണ സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ സംബന്ധിച്ചു.

Previous Post Next Post