പരീക്ഷാ പേടി അകറ്റാൻ 'പരീക്ഷ കൂൾ'


പള്ളിപ്പറമ്പ് :- SSLC, +2 വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഗ്രീൻ ബറ്റാലിയൻ ഓൺലൈൻ കൂട്ടായ്മയും സിജിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരീക്ഷ കൂൾ ഫെബ്രുവരി 25 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടക്കും. സിജി & സഹായി സീനിയർ ട്രെയ്നർ മൊയ്തു പാറമ്മൽ ക്ലാസ് അവതരണം നടത്തും.

Previous Post Next Post