റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ ക്വിസ് മത്സരത്തിന്റെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു


കൊളച്ചേരി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പാട്ടയം എൽ.പി സ്കൂളിന്റെയും ജീസൺസ് ഗോൾഡ് കമ്പിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ദിന ഓൺലൈൻ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

Previous Post Next Post