വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ട് പേർ മരണപ്പെട്ടു

 


കണ്ണൂർ:-വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ട് പേർ മരണപ്പെട്ടു. ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപമാണ് അപകടം നടന്നത്.മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു അരോളി സ്വദേശി പ്രസാദിനെയാണ് തിരിച്ചറിഞ്ഞ്.

വളപട്ടണം സി ഐ രാജേഷ് കാര്യാംഗലത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

Previous Post Next Post