സതീശൻ പാച്ചേനിയുടെ വീടിന്റെ കുറ്റിയിടൽ കർമ്മം അമ്മാനപ്പാറയിൽ നടന്നു


തളിപ്പറമ്പ് : സതീശൻ പാച്ചേനിയുടെ വീടിന്റെ കുറ്റിയടിക്കൽ കർമ്മം തളിപ്പറമ്പ് അമ്മാനപ്പാറയിൽ നടന്നു. DCC യുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ പണം സ്വരൂപിച്ചാണ് വീട് നിർമ്മിക്കുന്നത്.

 കുറ്റിയിടൽ ചടങ്ങിന് DCC പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് , DCC ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, കെ. പ്രമോദ്, അഡ്വ :വി. പി അബ്ദുൽ റഷീദ് , ഇ. ടി രാജീവൻ, കെ. എം ശിവദാസൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.

Previous Post Next Post