ചേലേരി :- മൊട്ടക്കൽ കുടുംബ സംഗമം നടന്നു. മുതിർന്ന വ്യക്തികളെ ആദരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാ - കായിക പരിപാടികൾ കൂട്ടു പ്രാർത്ഥന, സ്വയം പരിചയപെടുത്തൽ, സമ്മാനദാനം എന്നീ പരിപാടികൾ നടന്നു.
കുടുംബത്തിലെ പ്രവാസികൾക്കും പങ്കെടുക്കാൻ ഫേസ്ബുക്ക് വഴി ലൈവ് പ്രോഗ്രാം നടത്തി. അഞ്ഞൂറോളം കുടുംബാംഗങ്ങൾ കുടുംബ സംഗമത്തിൽ പങ്കെടുത്തു. രാത്രിയോടെ സംഗമ പരിപാടികൾ അവസാനിച്ചു.