കണ്ണൂർ :- 'ഏഴര പതിറ്റാണ്ടിന്റെ അഭിമാനം' എന്ന പ്രമേയത്തിൽ നടത്തുന്ന മുസ് ലിം ലീഗ് ജില്ലാ സമ്മേളനത്തിനു തുടക്കം. ജവ ഹർ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് പതാക ഉയർത്തി.തുടർന്നു നടന്ന കൗൺസിൽ സംഗമം സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാ ടനം ചെയ്തു. പതാകഉയർത്തൽ ചടങ്ങിൽ അബ്ദുറഹ്മാൻ കല്ലാ യി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽകരീം ചേലേരി, വി.പി വമ്പൻ, ടി.എ തങ്ങൾ, ഇബ്രാ ഹിം മുണ്ടേരി, എസ്. മുഹമ്മ ദ്, കെ.വി മുഹമ്മദലി ഹാജി, കെ.ടി സഹദുല്ല, കെ.എ ലത്തീ ഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, നസീർ നല്ലൂർ, പി.സി നസീർ, നസീർ പുറത്തീൽ, എം.എ കരീം, ടി.പി അബ്ബാസ് ഹാജി, കെ.സി അഹ മ്മദ്, യു.പി അബ്ദുറഹ്മാൻ തുട ങ്ങിയവർ പങ്കെടുത്തു.
ഇന്നുരാവിലെ 10ന് അമാനി ഓഡിറ്റോറിയത്തിൽ വനിതാ സംഗമം വനിതാലീഗ് സംസ്ഥാ നപ്രസിഡന്റ് സുഹറാ മമ്പാട് ഉദ്ഘാടനം ചെയ്യും.കെ.എൻ.എ ഖാദർ മുഖ്യപ്ര ഭാഷണം നടത്തും. വൈകിട്ട് മൂ ന്നിന് 'മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയ ത്തിൽ ടൗൺസ്ക്വയറിൽ മതേ തരത്വ സെമിനാർ ദേശീയ ഓർ ഗനൈസിങ് സെക്രട്ടറി ഇ.ടി മു ഹമ്മദ് ബഷീർ എം.പി ഉദ്ഘാട നം ചെയ്യും. മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. സമ്മേള നം 13നു സമാപിക്കും.
അന്നു വൈകിട്ട് അഞ്ചിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യി ദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. ദേശീയ ജന റൽസെക്രട്ടറി പി.കെ കുഞ്ഞാലി ക്കുട്ടി മുഖ്യപ്രഭാഷണം