കുമ്മായക്കടവ് നാട്ടുമേള ഭാരവാഹികളെ തെരഞ്ഞെടുത്തു


കുമ്മായക്കടവ് :- കുമ്മായക്കടവ് പ്രദേശത്തെ യുവതീ - യുവാക്കളുടെ സ്വയം തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, അവർക്ക് വേണ്ട വൈദഗ്ദ്യവും പരിശീലനവും നൽകുക എന്നിവ ലക്ഷ്യം വെച്ച് കൊണ്ടുള്ള കൂട്ടായ്മക്ക്‌ രൂപം നൽകി.

രക്ഷാധികാരികളായി വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത്, മുഹമ്മദ്‌ കുഞ്ഞി.പി, മഹറൂഫ്. ടി എന്നിവരെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് : മെഹനാസ് കെ.പി

വൈസ് പ്രസിഡണ്ടുമാർ : അബ്ദുൾ കാദർ കെ.പി ,റഹ്മത്ത് എം.പി

ജനറൽ സെക്രട്ടറി : ഷാജിർ പി.പി

ജോയിന്റ് സെക്രട്ടറിമാർ : സുലൈഖ എം. പി, സാഹിദ കെ. പി

ട്രഷറർ : ആയിഷ എ വി പി

മെമ്പർമാർ : സാഹിദ പി.പി,മറിയം എം .പി,സമീറ കെ. പി, റൂഖിയ. പി, സുമയ്യ.കെ

Previous Post Next Post