DYFI കണ്ടക്കൈ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്നേഹമൊരു കുമ്പിൾ' ദാഹ ജല പന്തൽ മയ്യിൽ ടൗണിൽ
മയ്യിൽ : DYFI കണ്ടക്കൈ മേഖലാ കമ്മിറ്റി 'സ്നേഹമൊരു കുമ്പിൾ' ദാഹ ജല പന്തൽ മയ്യിൽ ടൗണിൽ ആരംഭിച്ചു. ബ്ലോക്ക് സെക്രട്ടറി റെനിൽ നമ്പ്രം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ശ്രീജേഷ് സ്വാഗതം പറഞ്ഞു.മേഖലാ പ്രസിഡന്റ് രജീഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു മേഖലാ കമ്മിറ്റി മെമ്പർമാർ. യൂണിറ്റ് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു