അമ്മയുടെ പതിമൂന്നാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


ചേലേരി :-
കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം കെ.പി ചന്ദ്രഭാനുവിന്റെ അമ്മ കെ.പി പത്മിനി മാരസ്യാരുടെ 13 മത് ചരമദിനത്തിൽ IRPC ക്ക് സഹായം നൽകി. 

സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര , CPM ചേലേരി ലോക്കൽ കമ്മിറ്റി അംഗം പി.വി ഉണ്ണികൃഷ്ണൻ , പഞ്ചായത്ത് മെമ്പർ ഇ.കെ അജിത,  തളിപറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post