കടൂർ:- പത്ത് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ച മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ കെ.ഫാസിലിനെ കേരള മുസ്ലീം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കടൂർ യൂണിറ്റ് ആദരിച്ചു.
കടൂർ യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് റമളാൻ മൗലവി, SYS ഭാരവാഹികളായ ദിൽഷാദ് എപി,മഹ്‌റൂഫ് സിപി , സുബൈർ പിപി.തുടങ്ങിയവർ പങ്കെടുത്തു.