KSSPA പഞ്ചദിന സത്യാഗ്രഹം സമാപിച്ചു; അഞ്ചാം ദിന സത്യാഗ്രഹം ജില്ലാ പ്രസിഡണ്ട് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :-  
പെൻഷൻകാരോട് കാണിക്കുന്ന വഞ്ചനക്കെതിരെ കെ.എസ്.എസ്.പി.എ. നടത്തുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ അവസാന ദിവസം സമരം ജില്ലാ പ്രസിഡണ്ട് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. എം.ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കെ.സി.രാജൻ, സി.വാസു, കെ.പി.ചന്ദ്രൻ , സി.ശ്രീധരൻ മാസ്റ്റർ, എം.വി.രാമചന്ദ്രൻ, സി.വിജയൻ മാസ്റ്റർ, എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മഹേഷ് , വി.പത്മനാഭൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

ടി.പി. രാധാകൃഷ്ണൻ, കെ.പി. ഭാർഗവി, പി.വി. കോമളവല്ലി, കെ.ചന്ദ്രൻ , പി.പി.മുഹമ്മദ്, സി.ഒ. ശ്യാമള , കെ.എം. പുഷ്പജ, എൻ.കെ.മുസ്തഫ, പി.എം.അബൂബക്കർ, കെ. പ്രഭാകരൻ, ഇ.കെ.നാരായണൻ നമ്പ്യാർ, യു പ്രഭാകരൻ, പി.കൃഷ്ണൻ മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി.




Previous Post Next Post