പെരുവങ്ങൂരിലെ കാപ്പാടൻ ഒതയോത്തു വാഴയിൽ രാഘവൻ നമ്പ്യാർ നിര്യാതനായി



 

മയ്യിൽ:-പെരുവങ്ങൂരിലെ കാപ്പാടൻ ഒതയോത്തു വാഴയിൽ രാഘവൻ നമ്പ്യാർ (74) നിര്യാതനായി. 

ഭാര്യ കെ. കെ. പദ്മിനി, 

മക്കൾ: കെ കെ അനിൽകുമാർ (ഇൻഡസ് മോട്ടോർസ് കണ്ണൂർ), മിനി ചെടിച്ചേരി, കെ കെ ശ്രീലത (ടീച്ചർ ടാഗോർ വിദ്യാനികേതൻ തളിപ്പറമ്പ )സഹോദരങ്ങൾ കാർത്യായാനി വാരാച്ചാൽ, ഓമന കണ്ടാക്കൈ. 

മരുമകൾ: എം ഒ കരുണാകരൻ ചെടിച്ചേരി (ബിസിനസ് ), സുധാകരൻ (ജി എഛ്. എസ്. എസ്. കൊയ്യം )കെ. സി. വിജിത കുട്ടിയാറ്റൂർ (ബുട്ടീഷ്യൻ). 


സംസ്കാരം ഉച്ചക്ക് 12:30 നു കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.

Previous Post Next Post