ചേലേരി :- വളവിൽ ചേലേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പർശനം ചാരിറ്റബിൾ സൊസൈറ്റി ദിയാ ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നൽകി.
വളവിൽ ചേലേരി പ്രഭാത് വായനശാലയിൽ നടന്ന ചടങ്ങിൽ വച്ച് സ്പർശനം ഭാരവാഹികളായ എം.കെ.ചന്ദ്രൻ, പി.കെ.വിശ്വനാഥൻ, ഒ.വി.രാമചന്ദ്രൻ, സജിത്ത് പാട്ടയം, കെ.രതീശൻ തുടങ്ങിയവരും ചികിത്സാ കമ്മിറ്റി മെമ്പർമാരായ ഇ.പി.ജയരാജൻ, പി.പി.അനീഷ്, കെ.വി.അവിനാശ് എന്നിവരും പങ്കെടുത്തു.